നാടകകൃത്തും, സംവിധായകനുമായ ഓണംതുരുത്ത് ചെട്ടിയവീട്ടില്‍ രാജശേഖരന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. 45 വര്‍ഷക്കാലത്തെ നാടകരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്തിട്ടുള്ള രാജശേഖരന്‍ ദേശീയതലത്തിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌ക്കാരകര്‍മങ്ങള്‍ ശനിയാഴ്ച 2ന് ഓണംതുരുത്തിലെ വീട്ടുവളപ്പില്‍ നടക്കും.





0 Comments