Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ സൂചനാ സമരം



റേഷന്‍ വ്യാപാരികളുടെ  വേതന പരിഷ്‌ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ സൂചനാ സമരം നടത്തി. കോവിഡ് കാലത്ത് കിറ്റ വിതരണം ചെയ്ത വകയില്‍ പത്ത് മാസത്തെ കമ്മീഷന്‍ കുടിശ്ശിക  ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകാത്തില്‍ പ്രതിഷേധവും ശക്തമാണ്.




Post a Comment

0 Comments