സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച റോഡ് സംരക്ഷണപദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ചൊവ്വാഴ്ച ഏറ്റുമാനൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എംസി റോഡും മറ്റ് പ്രധാനപ്പെട്ട 2 റോഡുകളും ഏഴ് വര്‍ഷം പരിപാലിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
0 Comments