കര്‍ഷകര്‍ ഉദ്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതിനായി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുവാന്‍ ഗോഡൗണ്‍ നിര്‍മിക്കുന്നതിന് അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഫണ്ടിലൂടെ വായ്പ നല്‍കുമെന്നും മന്ത്രി പറഞ്ഞു. അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നീണ്ടൂരില്‍ സംഘടിപ്പിച്ച കാര്‍ഷിക ശില്‍പ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.





0 Comments