Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം.



പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം. നവാഗതര്‍ക്ക് സ്വീകരണം നല്‍കുന്നതിനിടയിലാണ് എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ 6 പേരെ പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments