രാമപുരം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടന്നു. കൊണ്ടാട് സുബ്രഹ്‌മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ചതയദിന ഘോഷയാത്ര ജോസ് കെ മാണി എംപി ഫ്‌ളാഗ് ഓഫ് ചെയ്തു. രാമപുരത്ത് നടന്ന ജയന്തിസമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
0 Comments