Breaking...

9/recent/ticker-posts

Header Ads Widget

ശ്രീനാരായണ ഗുരുദേവന്റെ 95-ാമത്‌ മഹാസമാധി ദിനാചരണം



ശ്രീനാരായണ ഗുരുദേവന്റെ 95-മത് മഹാസമാധി ദിനാചരണം നടന്നു. എസ്എന്‍ഡിപി യോഗത്തിന്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലാണ് സമാധി ദിനാചരണം നടന്നത്. ഗുരുദേവ ക്ഷേത്രങ്ങളില്‍ ഉപവാസ പ്രാര്‍ത്ഥന, ഗുരുപൂജ, പ്രഭാഷണം, അന്നദാനം തുടങ്ങിയ ചടങ്ങുകള്‍ നടന്നു.




Post a Comment

0 Comments