കടപ്പൂര് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1993 - 95 ബാച്ചില്‍ +2 ന് പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. ഒരുമ 2022 എന്ന പേരില്‍ കടപ്പുര് HSS ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മീനച്ചില്‍ താലൂക്ക് ഗ്രന്ഥശാല സംഘം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ചാലത്തുരുത്തി ഇല്ലം ഉദ്ഘാടനം ചെയ്തു. V K സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. സജികുമാര്‍ N, ജോബി ജോസഫ്, സാബു തോമസ് , ബിന്ദു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണപൂക്കളം., ഓണ സദ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം എന്നിവയും നടന്നു.





0 Comments