ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന ഗജവീരന്‍ ഉഷശ്രീ ദുര്‍ഗാപ്രസാദ് വിടവാങ്ങി. ഏറ്റുമാനൂര്‍ ഉഷശ്രീയില്‍ പി.എസ് രവീന്ദ്രനാഥന്‍ നായരുടെ ഉടമസ്ഥതയിലുള്ള ദുര്‍ഗാപ്രസാദ് കഴിഞ്ഞ് ഒന്നരമാസക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ആനപ്രേമികളെ ദുഖത്തിലാഴ്ത്തിക്കൊണ്ട് ഉഷശ്രീ ദുര്‍ഗാപ്രസാദ് ചെരിഞ്ഞത്.
0 Comments