Breaking...

9/recent/ticker-posts

Header Ads Widget

വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍



സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തുന്നതിനായി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. പാലാ നഗരസഭയില്‍  വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീ സുരക്ഷാ സെമിനാര്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments