ഓണത്തലേന്ന് സെഞ്ച്വറി കടന്ന പച്ചക്കറികള്‍ക്ക് മൂന്നാം ഓണം കഴിഞ്ഞതോടെ വിലയിടിവ്. ഒരുകിലോ പയറിന് 110 രൂപയായിരുന്നത് ഞായറാഴ്ച 60 രൂപയായാണ് കുറഞ്ഞത്. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും ഓണച്ചന്തകള്‍ക്കും പച്ചക്കറിവിലയിലെ പകല്‍ക്കൊള്ള തടയാന്‍ കഴിഞ്ഞില്ല.
0 Comments