രാജ്യത്തുണ്ടാകുന്ന സാമ്പത്തിക വ്യതിയാനങ്ങള്‍ വ്യാപാര-വ്യവസായ മേഖലകളെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ വ്യാപാരി സമൂഹം ശ്രദ്ധിക്കണമെന്നും മന്ത്രി. വ്യാപാരി-വ്യവസായി സമിതിയുടെ ഏറ്റുമാനൂരില്‍ നടന്ന സംഘടനാ ശില്‍പ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
0 Comments