ഓണ്‍ലൈന്‍ വ്യാപാരവും വഴിയോര കച്ചവടങ്ങളും ഇടത്തരം വ്യാപാരികളെ പ്രതിസന്ധിയിലാക്കുകയാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ പറഞ്ഞു. വ്യാപാര രംഗത്ത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാല ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
0 Comments