Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു



ലഹരിക്കെതിരെ പോരാടാമെന്ന സന്ദേശവുമായി കേരള പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ജനമൈത്രി പോലീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടനടത്തം അഡീ. എസ്പി ഷാജു പോള്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments