രാഷ്ട്രീയ സ്വയം സേവക് സംഘം മീനച്ചില്‍ ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവവും, പഥസഞ്ചലനവും പാലായില്‍ നടന്നു. കടപ്പാട്ടൂര്‍ ബൈപാസില്‍ നിന്നുമാരംഭിച്ച പഥസഞ്ചലനം പുഴക്കര മൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് വിവേകാനന്ദ നഗറില്‍ പൊതു സമ്മേളനം നടന്നു. ആര്‍.എസ്.എസ് ധര്‍മജാഗരണ്‍ പ്രാന്തീയ സംയോജക് വി.കെ വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.
0 Comments