Breaking...

9/recent/ticker-posts

Header Ads Widget

അച്ചായന്‍സ് ഗോള്‍ഡ് 15-ാമത് ഷോറൂം കടുത്തുരുത്തി ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു.



അച്ചായന്‍സ് ഗോള്‍ഡ് 15-ാമത് ഷോറൂം കടുത്തുരുത്തി ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം അന്ന രാജന്‍ ഉദ്ഘാടനം ചെയ്തു. മോന്‍സ് ജോസഫ് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, അച്ചായന്‍സ് ഗോള്‍ഡ് എം.ഡി ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ സന്നിഹിതരായിരുന്ന 20 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വില്‍ക്കാനും, സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും അവസരമൊരുക്കിക്കൊണ്ടാണ് അച്ചായന്‍സ് ഗോള്‍ഡ് കടുത്തുരുത്തിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.




Post a Comment

0 Comments