Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ അത്‌ലറ്റിക് മീറ്റിന് സമാപനം.



കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിന് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ സമാപനം. സീനിയര്‍ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജും ജൂണിയര്‍ വിഭാഗത്തില്‍ ദ്രോണാചാര്യ കെ.പി തോമസ് അക്കാഡമിയും ചാംപ്യന്‍മാരായി.




Post a Comment

0 Comments