Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമായി.



65-മത് കോട്ടയം ജില്ലാ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് പാലാ  സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. 3 ദിവസങ്ങളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 700-ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.





Post a Comment

0 Comments