Breaking...

9/recent/ticker-posts

Header Ads Widget

പടുത വലിച്ചുകെട്ടി ഇടിഞ്ഞു വീഴാറായ കെട്ടിടത്തില്‍ ഭരണങ്ങാനം പോസ്‌റ്റോഫീസ്.





പടുത വലിച്ചുകെട്ടി ഇടിഞ്ഞു വീഴാറായ കെട്ടിടത്തില്‍ ഭരണങ്ങാനം പോസ്‌റ്റോഫീസ്. തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനത്തെ പോസ്‌റ്റോഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയരുകയാണ്. ദേശീയ തപാല്‍ദിനം ആചരിക്കുമ്പോള്‍ ഭരണങ്ങാനത്തെ പോസ്‌റ്റോഫീസ് കെട്ടിടം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനും മാനക്കേടാവുകയാണ്.




Post a Comment

0 Comments