കേരളം കടക്കെണിയില്‍പെട്ട് ഉഴലുമ്പോള്‍, ഒരാവശ്യവുമില്ലാത്ത കാര്യങ്ങളുമായാണ് മുഖ്യമന്ത്രി വിദേശ യാത്ര നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും അംഗീകരിച്ചതായും കെ സുരേന്ദ്രന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





0 Comments