Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവ ഐടിഐ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു



ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഏറ്റുമാനൂര്‍ ഗവ ഐടിഐ ഒക്ടോബര്‍ 6 ന് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ - നീണ്ടുര്‍ റോഡില്‍ റയില്‍വേ ജംഗ്ഷന്‍ മുതല്‍  ഐ ടി ഐ ഭാഗം വരെ റോഡിന് ഇരുവശവും പൂര്‍ണ്ണ തോതില്‍ വൃത്തിയാക്കിയതോടൊപ്പം ക്യാമ്പസും വര്‍ഷോപ്പ് പരിസരവും ക്ലീന്‍ ചെയ്ത് ഭംഗിയാക്കി. 120 ജീവനക്കാരുടെ നേതൃത്വത്തില്‍ സ്ഥാപനത്തിലെ 1300 ട്രെയിനികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments