Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ക്യാംപെയ്‌നും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനവും



കിടങ്ങൂര്‍ ഗവ. എല്‍പിബി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്യാംപെയ്‌നും വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍ ബോധവല്കരണക്ലാസ് നയിച്ചു. കിടങ്ങൂര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാത ഭക്ഷണവിതരണ പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം വാര്‍ഡ് മെംബര്‍ പി.ജി സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.കെ സുമതി, പയസ് ജോസ്, ജോ മാത്യു, ജാന്‍സി ജോബി തുടങ്ങിയവര്‍ സംബന്ധിച്ചു. പോഷണ്‍ അഭിയാനുമായി ബന്ധപ്പെട്ട് ഭക്ഷ്യമേളയും നടന്നു.




Post a Comment

0 Comments