Breaking...

9/recent/ticker-posts

Header Ads Widget

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.



നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ഇന്‍ഡ്യാര്‍ റബ്ബര്‍  ഫാക്ടറിക്ക് സമീപം  വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കെ.എസ്.ഇ.ബി വര്‍ക്കര്‍മാരായ സനോജ്, സജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments