ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവിത്താനം മേഖല പ്ലാറ്റിനം ജൂബിലി സമാപനവും, പ്രേഷിത റാലിയും, പൊതുസമ്മേളനവും നടന്നു. റാലി ദേശീയ പ്രസിഡണ്ട് ബിനോയി പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രവിത്താനം കവലയില്‍ നിന്നും പള്ളിയങ്കത്തിലേക്കാണ് റാലി നടന്നത്. പാരിഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനം മോണ്‍സിഞ്ഞോര്‍ ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പുറയ്ക്കാട്ടു പുത്തന്‍പുര അധ്യക്ഷനായിരുന്നു. ആകാശ് ടോമി തെങ്ങും പള്ളി പ്രഭാഷണം നടത്തി. ഫാദര്‍ ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍ പ്രസംഗിച്ചു.


.jpg)


0 Comments