Breaking...

9/recent/ticker-posts

Header Ads Widget

ചിറക്കുളത്തില്‍ മല്‍സ്യകൃഷി ആരംഭിച്ചു



ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ചിറക്കുളത്തില്‍ മല്‍സ്യകൃഷി ആരംഭിച്ചു. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് സഹായത്തോടെ കാര്‍പ്പ് ഇനത്തില്‍പെട്ട മല്‍സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. മുന്‍പും സമാപനീരിതിയില്‍ നഗരസഭ മല്‍സ്യകൃഷി നടത്തിയിരുനനു. ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, വികസനസമിതി ചെയര്‍പേഴ്‌സണ്‍മാരായ വിജി ചാവറ, അജിത ഷാജി, നഗരസഭാ അംഗം രശ്മി ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments