സി.ഐ.എസ്. സി.ഇ കേരള റിജീയണിന്റെ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. അമനകര ചാവറ ഇന്റര്‍നാഷണല്‍ സ്‌കൂളാണ് മല്‍സരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ മൈക്കിള്‍ ആനക്കല്ലുങ്കല്‍ സി എം ഐ അധ്യക്ഷത വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ പതാക ഉയര്‍ത്തി. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറക്കര മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവറന്റ് ഫാദര്‍ ടോമി നെല്ലുവേലില്‍ സി എം ഐ, ടോം സോജന്‍, അഞ്ജന യു രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ഐസിഎസ്ഇ, ഐഎസ


.jpg)


0 Comments