Breaking...

9/recent/ticker-posts

Header Ads Widget

7 അടിയോളം നീളമുള്ള മൂര്‍ഖനെ പിടികൂടി



പാലാ അന്തീനാട്  ക്ഷേത്ര പരിസരത്തുള്ള കിണറില്‍ നിന്നും 7 അടിയോളം നീളമുള്ള മൂര്‍ഖനെ പിടികൂടി. പാമ്പ് പിടുത്തത്തില്‍ പരിശീലനം നേടിയ മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാല്‍  ഷെല്‍ഫി ജോസും പാലാ സ്വദേശി നിതിനും ചേര്‍ന്നാണ് പാമ്പിനെ പുറത്തെടുത്തത്. മൂര്‍ഖന്‍ പാമ്പിനെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ക്ക് കൈമാറി.




Post a Comment

0 Comments