Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി തുടങ്ങി



പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡിന്റെ മൂന്നാം റീച്ചിലെ നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി തുടങ്ങി. സീബ്രാ ലൈനുകള്‍, ജംഗ്ഷനുകളിലും മറ്റുമുള്ള മുന്നറിയിപ്പ് സൂചികകള്‍, റോഡ് മാര്‍ക്കിംഗുകള്‍, ലിങ്ക് റോഡുകളില്‍ ഹമ്പുകള്‍  തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ബൈപാസ് റോഡ് കേരളപ്പിറവി ദിനത്തില്‍  വാഹന യാത്രയ്ക്കായി തുറന്നു നല്‍കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള ക്രമീകരണങ്ങളാണ് ദ്രുതഗതിയില്‍ നടക്കുന്നത്.




Post a Comment

0 Comments