ഏറ്റുമാനൂര്‍ നഗരത്തില്‍ 7 പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 28ന് വിദ്യാര്‍ത്ഥികളും, യാത്രക്കാരുമടക്കമുള്ളവരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവ്‌നായ നിരീക്ഷണത്തിലിരിക്കെ തിങ്കളാഴ്ചയാണ് ചത്തത്. ഇതേതുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.
0 Comments