Breaking...

9/recent/ticker-posts

Header Ads Widget

കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍



തലയോലപ്പറമ്പില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.




Post a Comment

0 Comments