Breaking...

9/recent/ticker-posts

Header Ads Widget

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു



ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഒറവയ്ക്കലിന് സമീപം അരീപ്പറമ്പ് അയ്യന്‍കുന്ന് കളത്തൂപ്പറമ്പില്‍ സുനില്‍കുമാറാണ് ഭാര്യ മഞ്ജുളയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.




Post a Comment

0 Comments