ആധുനിക സാങ്കേതിക വിദ്യകള്‍ വാര്‍ത്താ വിനിമയ മേഖലയില്‍ സൃഷ്ടിച്ച പുരോഗതി, ജനജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായതായി തോമസ് ചാഴികാടന്‍ എം.പി. കേരളത്തിലാദ്യമായി ഏറ്റുമാനൂരില്‍ ആരംഭിച്ച ജിയോ ഫൈബര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.
0 Comments