Breaking...

9/recent/ticker-posts

Header Ads Widget

എഴുമാംതുരുത്തില്‍ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കും.



എഴുമാംതുരുത്തില്‍ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ  നടക്കും. കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക്  തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യും.





Post a Comment

0 Comments