Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് എഴുമാംതുരുത്തില്‍ തുടക്കമായി



കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് എഴുമാംതുരുത്തില്‍ തുടക്കമായി. തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments