കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഏറ്റുമാനൂരില്‍ കന്നുകാലി പ്രദര്‍ശനം നടത്തി. ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ പ്രദര്‍ശനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. യുവാക്കളെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ രൂപംനല്കിയതായി മന്ത്രി പറഞ്ഞു.
0 Comments