കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനായി ജോസ് കെ മാണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസിന്റെ ജന്മദിനത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന സംസ്ഥാന സമിതി യോഗമാണ് ചെയര്‍മാനേയും, മറ്റ് ഭാരവാഹികളേയും തെരഞ്ഞെടുത്തത്. എല്‍.ഡി.എഫില്‍ ചേരാന്‍ തീരുമാനിച്ചത് രാഷ്ട്രീയപരമായി മികച്ച തീരുമാനമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.





0 Comments