Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഷോപ്പിംഗ് കോംപ്ല്കസ് നിര്‍മാണം സ്വപ്‌നമായി അവശേഷിക്കുന്നു



കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന് പ്രൗഢി പകരുന്ന ഷോപ്പിംഗ് കോംപ്ല്കസ് നിര്‍മാണം സ്വപ്‌നമായി അവശേഷിക്കുന്നു. 20 വര്‍ഷം മുന്‍പ് സ്ഥലം ഏറ്റെടുത്ത് നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു. പുതിയ പ്ലാന്‍ തയാറാക്കി ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു പറഞ്ഞു.




Post a Comment

0 Comments