പുതൃക്കോവിലപ്പന്റെ തിരുനടയില്‍ ഇടയ്ക്ക വായിച്ച് 8 വയസ്സുകാരനായ കൃഷ്ണദേവിന്റെ അരങ്ങേറ്റം. വാദ്യകലാകാരനായിരുന്ന മുത്തച്ഛന്റേയും, മേളവിദഗ്ധനായ അച്ഛന്റേയും പാത പിന്തുടര്‍ന്നാണ് 3-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൃഷ്ണദേവ് അരങ്ങേറ്റം നടത്തിയത്. കുറിച്ചിത്താനം കൃഷ്ണകൃപയില്‍ രതീഷിന്റേയും, സൗമ്യ രതീഷിന്റേയും മകനാണ് കൃഷ്ണദേവ്.
0 Comments