Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് എം.സി റോഡില്‍ അമിതവേഗതയിലെത്തിയ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന് പിന്നിലിടിച്ചു.



കുറവിലങ്ങാട് എം.സി റോഡില്‍ അമിതവേഗതയിലെത്തിയ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിന് പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നില്‍ ഉണ്ടായിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു നിന്നു. സെന്റ്‌മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം രാവിലെ ഒന്‍പരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വാഹനയാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തിരക്കേറിയ റോഡില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.




Post a Comment

0 Comments