Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു




കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. എന്‍സിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ടൗണില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ അഖില്‍ വി ടോം,സോജന്‍ കെ സി ജോമി ജെയിംസ്, റ്റിനോ കുര്യന്‍ , സ്മിതാ കുമാരി, മിനി പി എ, ഷിനോ സ്റ്റീഫന്‍ തുടങ്ങിയ അധ്യാപകര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments