Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു



അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകളിലും, കോളേജുകളിലും ബോധവല്‍ക്കരണ പരിപാടികളും, റാലികളും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തിയത്.അയര്‍ക്കുന്നം  എസ്.എച്ച്.ഒ ആര്‍ മധു, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ റമിത് കെ.എസ്, പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, മറ്റക്കര എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ക്ലൂണി സ്‌കൂള്‍ ചേന്നാട്ടുമറ്റം, പി.ഇ.എം എച്ച്.എസ് തിരുവഞ്ചൂര്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ പുന്നത്തുറ, എന്നിവിടങ്ങളിലാണ് ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചത്.




Post a Comment

0 Comments