Breaking...

9/recent/ticker-posts

Header Ads Widget

മലയാള ബ്രാഹ്‌മണസമാജം കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍



മലയാള ബ്രാഹ്‌മണസമാജം കോട്ടയം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ആണ്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നാദശങ്കരം 2022 ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എം.ബി.എസ് കേന്ദ്ര പ്രസിഡന്റ് പ്രൊഫസര്‍ കെ ബാലചന്ദ്ര ശര്‍മ നിര്‍വ്വഹിച്ചു. മാലം ടി.വി നാരായണ ശര്‍മ മുഖ്യ പ്രഭാഷണം നടത്തി. സി.എസ് ചന്ദ്രഗുപ്തന്‍ ഇളയത് ബാബുകുമാര്‍, അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആണ്ടൂര്‍ ശാഖാ പ്രസിഡന്റ് വി.എന്‍ ദിവാകരന്‍ അദ്ധ്യക്ഷനായിരുന്നു. ലളിതാ സഹസ്രനാമജപം, പഞ്ചരത്‌ന കീര്‍ത്തനാലാപനം, ശാസ്ത്രീയ സംഗീതം, തുടങ്ങിയ പരിപാടികള്‍ നടന്നു. ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ പഞ്ചാരിമേളം, വൈകിട്ട് സംഗീതാരാധന എന്നിവ നടക്കും.




Post a Comment

0 Comments