Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്തിലെ മണ്ണാറപ്പാറ, ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെന്ന് ആക്ഷേപം



നിര്‍മാണം ആരംഭിച്ച് 7 വര്‍ഷം പിന്നിട്ടിട്ടും, മാഞ്ഞൂര്‍ പഞ്ചായത്തിലെ മണ്ണാറപ്പാറ, ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെന്ന് ആക്ഷേപം. എം.എല്‍.എ ഫണ്ടില്‍നിന്നും 1  കോടിയോളം രൂപ ചെലവഴിച്ചാണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം ആരംഭിച്ചത്. അവസാനഘട്ട നിര്‍മാണ ജോലികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്.




Post a Comment

0 Comments