ലോക മാനസികാരോഗ്യ ദിനത്തില്‍ മനസ്സിന്റെ താളം തെറ്റി നിരാലംബരായ മനുഷ്യരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാലാ മരിയസദനം. മരിയസദനം നടപ്പാക്കുന്ന ഹോം എഗെയിന്‍ പ്രൊജക്ടിന്റെ പുതിയ വീട് ഡെകോമയുടെ ഉദ്ഘാടനം ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് നിര്‍വ്വഹിച്ചു.





0 Comments