Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ബോധവത്കരണ ക്ലാസ്സ്



ലോക മാനസിക ആരോഗ്യ ദിനത്തില്‍ മറ്റക്കര ഐ.എച്ച്.ആര്‍.ഡി  മോഡല്‍ പോളിടെക്‌നിക് കോളജില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അയര്‍ക്കുന്നം ജനമൈത്രി പോലീസിന്റെയും ,കോട്ടയം എസ്.എച്ച്  മെഡിക്കല്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 'യോദ്ധാവ് 'എന്ന ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായാണ് ക്ലാസ്സ് ംഘടിപ്പിച്ചത്. എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍ നെടുംപുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു.  കോട്ടയം എസ്.എച്ച്  കണ്‍സള്‍ട്ടന്റ് സൈക്കാര്‍ട്ടിസ്റ്റ്  ഡോ ജിറ്റി ജോര്‍ജ് , കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് സിസ്റ്റര്‍. ജോയ്‌സ് മരിയ, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ ദീപാ എം കുരുവിള, ലെജി പി.ജി, രാജേഷ് ആര്‍, പ്രോഗ്രാം കോഡിനേറ്റര്‍  ലൂണമ്മ ജോസഫ് , യോദ്ധാവ് കോര്‍ഡിനേറ്റര്‍ റോബിന്‍ സ്‌കറിയാ, ജനമൈത്രി ഓഫീസര്‍ രമിത്ത് കെ. എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് മാരായ സി.ലിസാ ടി ജോര്‍ജ്, സി. ജോയ്‌സ് മരിയ എന്നിവര്‍ ക്ലാസ് നയിച്ചു.




Post a Comment

0 Comments