Breaking...

9/recent/ticker-posts

Header Ads Widget

പാറപ്പള്ളി കോളനി റോഡ് നിര്‍മ്മാണം



മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി കോളനി റോഡ് നിര്‍മ്മാണം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. MLA ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ  വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്.  മീനിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലാ , ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ , പഞ്ചായത്ത് മെംബര്‍മാരായ  ബിന്ദു, ഷിബു പൂവേലി, മുന്‍ പഞ്ചയത്ത് സെക്രട്ടറി സുശീലന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments