Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ മന്ത്രിയെത്തി



മന്ത്രി ചിഞ്ചുറാണി പ്രഭാത ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വെമ്പള്ളിയിലെ ഹോട്ടല്‍ ജനകീയ ചര്‍ച്ചാവേദിയായി. കാണക്കാരി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള ജനകീയ ഹോട്ടലിലാണ് മന്ത്രി ചിഞ്ചുറാണി ഭക്ഷണം കഴിക്കാനെത്തിയത്. മന്ത്രിയുടെ വാഹനം കണ്ട് ഇതുവഴി കടന്നുപോയ മോന്‍സ് ജോസഫ് എംഎല്‍എയും സൗഹൃദസംഭാഷണത്തിനെത്തി. ഇതിനിടയില്‍ സ്ഥലത്തെ ക്ഷീരകര്‍ഷകര്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ചചെയ്യാനെത്തി. ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ടറിയാന്‍ അവസരം ലഭിക്കുകയായിരുന്നു.




Post a Comment

0 Comments