Breaking...

9/recent/ticker-posts

Header Ads Widget

മിസ്റ്റര്‍ കട്ട് ജെന്‍സ് ബ്യൂട്ടി സലൂണ്‍ ആന്‍ഡ് ടാറ്റൂ ഡിസൈനിങ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചു



കോതനല്ലൂര്‍ മിസ്റ്റര്‍ കട്ട് ജെന്‍സ് ബ്യൂട്ടി സലൂണ്‍ ആന്‍ഡ് ടാറ്റൂ ഡിസൈനിങ് സ്റ്റുഡിയോ കോതനല്ലൂര്‍ തോട്ടക്കുഴിയില്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  ഉദ്ഘാടനം  മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം കോതനല്ലൂര്‍ ഫൊറോനാ പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ നിര്‍വഹിച്ചു. കോതനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കോമളവല്ലി രവീന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ സുനു ജോര്‍ജ്, ബിനോയ് ഇമ്മാനുവല്‍, ബിനോ സക്കറിയ, വ്യാപാരി വ്യവസായി ഏകോപനസമിതി കോതനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ജേക്കബ് ജോര്‍ജ്, സെക്രട്ടറി പി.കെ. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 



Post a Comment

0 Comments