Breaking...

9/recent/ticker-posts

Header Ads Widget

നാദാംബിക സംഗീതാല്‍ബം പ്രകാശനം ചെയ്തു



വിജയദശമി നാളില്‍ സരസ്വതി ദേവിക്ക്  ഗാന അര്‍ച്ചനയുമായി നാദാംബിക സംഗീതാല്‍ബം പ്രകാശനം ചെയ്തു.  സുജിത വിനോദ് രചിച്ച ഗാനത്തിന് സുനില്‍പ്രയാഗാണ് സംഗീതം നല്കിയിരിക്കുന്നത്.  ജിന്‍സ് ഗോപിനാഥ് ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വയലാ എസ് എന്‍ ഡി പി യോഗം ശ്രീ ബാലസുബ്രമണ്യ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കടുത്തുരുത്തി എം എല്‍ എ  മോന്‍സ് ജോസഫ് പ്രകാശനം നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ബാബു ശാന്തി, ക്ഷേത്രം പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി എ ഡി സജീവ്, വൈസ് പ്രസിഡന്റ്, സജി തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments