Breaking...

9/recent/ticker-posts

Header Ads Widget

നവകേരള മുന്നേറ്റം ക്യാംപെയ്‌ന് തുടക്കമായി



ലഹരിക്കെതിരെയുള്ള ജനകീയ പ്രതിരോധവുമായി നവകേരള മുന്നേറ്റം ക്യാംപെയ്‌ന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. നവംബര്‍ 1 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും.




Post a Comment

0 Comments